ഇന്ത്യയിലും വിദേശത്തുമുള്ള മെഡിക്കൽ പാരാമെഡിക്കൽ പഠനത്തിൻ്റെ സാധ്യതകൾ അറിയാം…
ഇന്ത്യ, യൂറോപ്പ് ,ജോർജിയ,കസാക്കിസ്ഥാൻ, ഉസ്ബകിസ്ഥാൻ ,മാൾഡോവ തുടങ്ങിയ രാജ്യങ്ങളിലെ MBBS &Paramedical കോഴ്സുകളെയും യൂണിവേഴ്സിറ്റികളെയും അത് കൂടാതെ പഠനത്തോടൊപ്പം ഉള്ള പാർട്ട് ടൈം ഓപ്ഷനുകളും ,പ്രവേശന യോഗ്യത, അഡ്മിഷൻ പ്രോസസ് ,Scholarship, Monthly stipends എന്നിവയെ പറ്റിയും ഗവൺമെൻറ് സീറ്റുകളിലേക്കുള്ള ഓപ്ഷനുകൾ അലോട്ട്മെൻറ് NEET CUCT KEA തുടങ്ങിയ പ്രവേശന പരീക്ഷകളെ പറ്റിയും അഡ്മിഷൻ വിസ സ്കാം എന്നിവയെപ്പറ്റിയും വിദഗ്ധർ സംസാരിക്കുന്നു